ഞാനും മക്കളും അതീഖിനെപ്പോലെ വെടിയേറ്റ് മരിക്കുമെന്ന് ഭയക്കുന്നു - അസം ഖാന്
ആരെങ്കിലും വന്ന് എന്റെയും മക്കളുടെയും തലയ്ക്ക് വെടിവയ്ക്കണമെന്ന് റാംപൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇനി അതുംകൂടിയേ സംഭവിക്കാനുളളു. നിങ്ങള്‍ മറ്റൊന്നും ചെയ്യേണ്ട
അതീഖ് അഹമ്മദിന്റെ ഭാര്യ ഷയിസ്ത പര്‍വീണിനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു
ഷായിസ്തക്കെതിരെ കൊലപാതക, വഞ്ചനാക്കേസുള്പ്പെടെ നാലുകേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. അതീഖ് അഹമ്മദിന്റെ കുടുംബത്തില്‍ ഇനി ഷായിസ്ത മാത്രമാണ് ജയിലിനുപുറത്തുളളത്